Challenger App

No.1 PSC Learning App

1M+ Downloads
കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിപണിയിൽ ഇറക്കുന്ന പുതിയ ബ്രാൻഡഡ് അരി ഏത് ?

Aനവകേരള റൈസ്

Bകുട്ടനാടൻ റൈസ്

Cമലയാളം റൈസ്

Dകെ - റൈസ്

Answer:

D. കെ - റൈസ്

Read Explanation:

• കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഭാരത് അരിക്ക് ബദലായിട്ടാണ് കെ റൈസ് പുറത്തിറക്കുന്നത് • കെ റൈസ് ബ്രാൻഡിൽ പുറത്തിറക്കുന്ന അരികൾ - ആന്ധ്രാ വെള്ള അരി (ജയ), കുറുവ, മട്ട


Related Questions:

സപ്ലൈക്കോ ഏത് കമ്പനിയുമായി ചേർന്നാണ് 5 കിലോ ഭാരമുള്ള ഗാർഹിക ഗ്യാസ് സിലിണ്ടർ പദ്ധതി നടപ്പിലാക്കുന്നത് ?
കേരളത്തിൽ ടാർഗറ്റഡ് പബ്ലിക് ഡിസ്ട്രിബൂഷൻ സിസ്റ്റം ( TPDS ) നിലവിൽ വന്ന വർഷം ഏതാണ് ?
റേഷൻ ഗോഡൗണുകളിൽ നിന്നും റേഷൻ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ?
സംസ്ഥാനത്തെ ആദ്യ ഹൈടെക് റേഷൻ കട ആരംഭിച്ചത് എവിടെയാണ് ?
മാവേലി സ്‌റ്റോര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ വേണ്ടി തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ ?