Challenger App

No.1 PSC Learning App

1M+ Downloads
റോഡുകളിലെ അപകടമേഖല കണ്ടെത്താനും അതനുസരിച്ച് ട്രാഫിക് ക്രമീകരണം അടക്കം ഏർപ്പെടുത്താൻ സഹായിക്കുന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചത്

Aകേരളാ പോലീസ്

Bനാറ്റ്പാക്ക്

Cകേരളാ സ്റ്റേറ്റ് ഐ.ടി. മിഷൻ

Dനാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ

Answer:

B. നാറ്റ്പാക്ക്

Read Explanation:

  • നാറ്റ്പാക് -നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ


Related Questions:

ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ AI അടിസ്ഥാനമാക്കിയുള്ള ഭാഷാ വിവർത്തനവും സംഭാഷണ തിരിച്ചറിയലും പ്രാപ്തമാക്കുന്ന സർക്കാർ നേതൃത്വത്തിലുള്ള പ്ലാറ്റ്ഫോം?
ഇന്ത്യയിലെ നൂറാമത്തെ യൂണികോൺ സ്റ്റാർട്ടപ്പ് കമ്പനി ?
ഫോസിലുകളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
ജൈവ മാലിന്യങ്ങളുടെ ജൈവ സംസ്കരണത്തിന്റെ രൂപമാണ്___
NTPC യുടെ ആസ്ഥാനം ?