ഗാഗ്നയുടേ പഠന ശ്രേണി (Hierarchy of Learning)
8. പ്രശ്ന നിർധാരണ പഠനം (Problem Solving)
7. തത്വ പഠനം (Principal Learning)
6. ആശയ പഠനം (Concept Learning)
5. ബഹുമുഖ വിവേചനം (Multiple Discrimination)
4. വചന സഹചരത്വം (Verbal Association)
3. ശ്രേണി പഠനം (Chaining)
2. ചോദക പ്രതികരണ പഠനം (Stimulus-Response learning)
1. സംജ്ഞ പഠനം (Signal learning)