റോമാസാമ്രാജ്യം പിൽക്കാലത്ത് എത്ര ഭാഗങ്ങളായി വിഭജിക്കപ്പെട്ടു?A1B2C3D4Answer: B. 2 Read Explanation: റോമാസാമ്രാജ്യം പിൽക്കാലത്ത് പശ്ചിമ റോമാസാമ്രാജ്യം, പൂർവ റോമാസാമ്രാജ്യം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. Read more in App