App Logo

No.1 PSC Learning App

1M+ Downloads
ലണ്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയുടെ രസതന്ത്ര വിഭാഗത്തിന് ഏത് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയത് ?

Aയമുന കൃഷ്ണ

Bഗൗതം രാധാകൃഷ്ണൻ

Cയൂസുഫ് ഹമീദ്

Dപരംജിത് ഖുറാനെ

Answer:

C. യൂസുഫ് ഹമീദ്

Read Explanation:

• യൂസുഫ് ഹമീദ് ജനറിക് മരുന്നു കമ്പനിയായ സിപ്ലയുടെ ചെയര്‍മാനാണ്. • രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.


Related Questions:

സ്റ്റാമ്പ് ശേഖരണത്തിന്‍റെ സാങ്കേതിക നാമം?
ആധുനിക വിദ്യാഭ്യാസത്തിൻ്റെ പ്രവാചകൻ ആരാണ് ?
പ്ളേറ്റോയുടെ പ്രധാന കൃതികൾ ?
ഭാഷ പഠിക്കാൻ ab eb ib ob ub എന്ന വർണ്ണമാല സംഭാവന ചെയ്ത വ്യക്തി?
വിദ്യാഭ്യാസ മേഖലയ്ക്ക് മണിചക്കം ആദ്യമായി സംഭാവന ചെയ്തത്?