App Logo

No.1 PSC Learning App

1M+ Downloads
ലഹരിയിലായ ഒരാൾക്ക് പ്രത്യേക ഉദ്യോഗമോ അറിവോ ആവശ്യമുള്ള കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

ASECTION 28

BSECTION 26

CSECTION 25

DSECTION 24

Answer:

D. SECTION 24

Read Explanation:

SECTION 24 -ലഹരിയിലായ ഒരാൾക്ക് പ്രത്യേക ഉദ്യോഗമോ അറിവോ ആവശ്യമുള്ള കുറ്റകൃത്യം ( Voluntary Intoxication )

  • ഒരു വ്യക്തി സ്വമേധയാൽ ലഹരി വസ്തുക്കൾ ഉപയോഗിച്ച് ഒരു കുറ്റകൃത്യം ചെയ്യുകയാണെങ്കിൽ ,ലഹരി ഉപയോഗിക്കാത്ത സമയം അയാൾക്ക് ഉദ്ദേശ്യവും ഉണ്ടായിരുന്നതുപോലെ പരിഗണിക്കപ്പെടും


Related Questions:

വസ്ത്രം അഴിക്കുക എന്ന ഉദ്ദേശത്തോടെ സ്ത്രീയെ ആക്രമിക്കുകയോ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ചെയ്യുന്ന കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

BNS ലെ സെക്ഷൻ 78 പ്രകാരം താഴെപറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഏതെങ്കിലും ഒരു പുരുഷൻ ഒരു സ്ത്രീയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത്
  2. സ്ത്രീ തനിക്കുള്ള താൽപര്യക്കുറവ് വ്യക്തമായി പ്രകടിപ്പിച്ചിട്ടും പിൻതുടർന്ന് ശല്യം ചെയ്യുന്നത്
  3. ഒരു സ്ത്രീ ഇന്റർനെറ്റ്, ഇമെയിൽ മറ്റേതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ആശയവിനിമയം ഉപയോഗിക്കുന്നത് നിരീക്ഷിക്കുന്നത്
    ഭാരതീയ ന്യായ സംഹിതയിൽ നിന്നും ഒഴിവാക്കിയ വകുപ്പുകളുടെ എണ്ണം എത്ര ?
    12 വയസ്സിൽ താഴെയുള്ള കുട്ടിയുടെയോ ചിത്തഭ്രമമുള്ള വ്യക്തിയുടെയോ, ഗുണത്തിനു വേണ്ടി രക്ഷകർത്താവിന്റെ സമ്മതത്തോടുകൂടി ഉത്തമവിശ്വാസപൂർവ്വം ചെയ്യുന്ന കൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
    കുറ്റസമ്മതം നടത്തുന്നതിനോ സ്വത്ത് തിരിച്ചു നൽകാൻ നിർബന്ധിക്കുന്നതിനോ വേണ്ടി ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?