App Logo

No.1 PSC Learning App

1M+ Downloads
ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......

Aവോള്യം പെർസെന്റേജ്

Bകപ്പാസിറ്റി പെർസെന്റേജ്

Cഗ്രാൻ പെർസെന്റേജ്

Dലീനം

Answer:

A. വോള്യം പെർസെന്റേജ്

Read Explanation:

ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള ചില തോതുകൾ:

  1. വോള്യം പെർസെന്റേജ് (Volume Percentage)
  2. മൊളാരിറ്റി (Molarity)
  3. മോളാലിറ്റി (Molality)
  4. നോര്മാലിറ്റി (Normality)

 


Related Questions:

പൂരിതമാകാൻ ആവശ്യമായതിലും അതികം ലീനം ലയിച്ചു ചേർന്ന ലായനിയാണ് :
താഴെ പറയുന്നതിൽ, ഭക്ഷ്യപദാർത്ഥങ്ങളിൽ സുഗന്ധം നല്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?
താഴെ പറയുന്നതിൽ ഭക്ഷ്യപദാർത്ഥങ്ങളിൽ രുചി കൂട്ടാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?

ശരിയല്ലാത്ത ജോഡി കണ്ടെത്തുക ? 

  1. പഞ്ചസാര ലായനി , കോപ്പർ സൾഫേറ്റ് ലായനി  - യഥാർത്ഥ ലായനി 
  2. ചെളി വെള്ളം , ചോക്കുപൊടി കലർന്ന വെള്ളം - കൊളോയിഡ് 
  3. പാൽ , മൂടൽ മഞ്ഞ് - സസ്‌പെൻഷൻ 
ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് പിച്ചള ?