ഒരു നിശ്ചിത ലായനിയെ ദശലക്ഷം ഭാഗങ്ങൾ ആക്കിയാൽ അതിൽ എത്ര ഭാഗമാണ് ലീനം എന്ന് സൂചിപ്പിക്കുന്ന അളവാണ് ?Aമാസ്സ് പെർസെന്റെജ്Bമോളാരിറ്റിCമോളാലിറ്റിDപാർട്സ് പേർ മില്യൺAnswer: D. പാർട്സ് പേർ മില്യൺ Read Explanation: പാർട്സ് പെർ മില്യൺ ( പ്രതിദശലക്ഷാംശം ) ലീനത്തിന്റെ അളവ് തീരെ കുറവായിരിക്കുമ്പോൾ ലായനിയുടെ ഗാഢത പ്രകടിപ്പിക്കുന്ന അളവാണിത് ഒരു നിശ്ചിതമാസ് ലായനിയെ ദശലക്ഷം ഭാഗങ്ങളാക്കിയാൽ അതിൽ എത്ര ഭാഗമാണ് ലീനം എന്ന് സൂചിപ്പിക്കുന്ന അളവ് കുടിവെള്ളത്തിൽ അനുവദനീയമായ ക്ലോറിന്റെ അളവ് - 4 ppm ലായനിയുടെ ഗാഢത പ്രസ്താവിക്കാനുള്ള മറ്റ് അളവുകൾ മാസ് പെർസെന്റേജ് വ്യാപ്ത ശതമാനം മാസ് പ്രതിവ്യാപ്ത ശതമാനം മോൾഭിന്നം മൊളാരിറ്റി മൊളാലിറ്റി Read more in App