App Logo

No.1 PSC Learning App

1M+ Downloads
ഒരു വളരെ കുറഞ്ഞ അളവിലടങ്ങിയിരിക്കുന്ന ലീനത്തിന്റെ സാന്നിധ്യം പ്രസ്താവിക്കാൻ ഉപയോഗിക്കുന്ന അളവ് എന്ത് ?

Aപാർട്സ് പെർ മില്യൺ

Bകിലോഗ്രാം

Cജൂൾ

Dമോൾസ് പെർ മില്യൻ

Answer:

A. പാർട്സ് പെർ മില്യൺ

Read Explanation:

  പാർട്സ് പെർ മില്യൺ (ppm ,പ്രതിദശലക്ഷാംശം )

  • വളരെ കുറഞ്ഞ അളവിലടങ്ങിയിരിക്കുന്ന ലീനത്തിന്റെ സാന്നിധ്യം പ്രസ്താവിക്കാൻ ഉപയോഗിക്കുന്ന അളവ് ആണ് പാർട്സ് പെർ മില്യൺ (ppm )
  • കുടിവെള്ളത്തിൽ അനുവദനീയമായ ക്ലോറിന്റെ അളവ് - 4 ppm 
  • ഒരു നിശ്ചിത ലായനിയെ ദശലക്ഷം ഭാഗങ്ങൾ ആക്കിയാൽ അതിൽ എത്ര ഭാഗമാണ് ലീനം എന്ന് സൂചിപ്പിക്കുന്നതും ppm ആണ് 

Related Questions:

കണികകൾ അടിയുന്നത് തടയാനായി കൃത്രിമ പാനീയങ്ങളിൽ ചേർക്കുന്ന രാസവസ്തുക്കളാണ് ?
പൂരിതലായനി ഉണ്ടാകുന്നതിനു മുമ്പുള്ള അവ സ്ഥയിലുള്ള ലായനി അപൂരിത ഏത് ?
താഴെ പറയുന്നതിൽ, ഭക്ഷ്യപദാർത്ഥങ്ങളിൽ സുഗന്ധം നല്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?

പട്ടിക പൂരിപ്പിക്കുക ? 

ലായനി  ലായകം  ലീനം 
പഞ്ചസാര ലായനി  a b
നേർപ്പിച്ച സൾഫ്യൂരിക് ആസിഡ്  c d
     
കണികകൾ അടിയുന്നത് തടയാനായി കൃതിമ പാനിയത്തിൽ ചേർത്തിരിക്കുന്ന രാസവസ്തുക്കളാണ് ?