ലിംഗഭേദത്തെ അടിസ്ഥാനമാക്കി വിവേചനം ചെയ്യരുതെന്ന് നിർദ്ദേശിക്കുന്ന ഭരണഘടനാനുച്ഛേദം ഏതാണ്?Aഅനുച്ഛേദം 15Bഅനുച്ഛേദം 19Cഅനുച്ഛേദം 25Dഅനുച്ഛേദം 29Answer: A. അനുച്ഛേദം 15 Read Explanation: ഒരു വ്യക്തിയും ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം നേരിടരുതെന്ന് അനുച്ഛേദം 15ഉം പ്രസ്താവിക്കുന്നു.Read more in App