2023-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ വ്യക്തി ആരാണ്?Aഎസ്റ്റർ ഡഫ്ലോBപൗൾ മിൽഗ്രോംCക്ലോഡിയ ഗോൾഡിൻDഅഭിജിത് ബാനർജിAnswer: C. ക്ലോഡിയ ഗോൾഡിൻ Read Explanation: ക്ലോഡിയ ഗോൾഡിൻ 2023ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽസമ്മാനം നേടി. തൊഴിൽരംഗത്തെ സ്ത്രീകളെക്കുറിച്ചായിരുന്നു പഠനം. Read more in App