Challenger App

No.1 PSC Learning App

1M+ Downloads
ലീഗ് ഓഫ് നേഷൻ രൂപംകൊണ്ട വർഷം?

A1920

B1925

C1928

D1930

Answer:

A. 1920

Read Explanation:

ലീഗ് ഓഫ് നേഷന് പിന്നിൽ പ്രവർത്തിച്ച അമേരിക്കൻ പ്രസിഡൻറ് വുഡ്രോ വിൽസൺ.


Related Questions:

താഴെ പറയുന്നവയിൽ ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണവുമായി ബന്ധ മില്ലാത്ത സമ്മേളനമേത് ?
ഐക്യരാഷ്ട്ര സംഘടനയിൽ അവസാനം അംഗമായ രാജ്യം ഏത് ?
പ്രഥമ ആഫ്രിക്കൻ കാലാവസ്ഥ ഉച്ചകോടി നടന്ന വർഷം ?
ഇൻറർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൻ്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് ?
നിലവിൽ യൂറോപ്യൻ യൂണിയൻറെ പ്രസിഡൻറ് ആരാണ് ?