Challenger App

No.1 PSC Learning App

1M+ Downloads
ലീലാതിലകത്തിൽ പരാമർശിക്കപ്പെടുന്ന വേണാട്ടുരാജാവ് ?

Aവീരകേരളവർമ്മ

Bഇരവിവർമ്മൻ

Cമാർത്താണ്ഡവർമ്മ

Dആദിത്യവർമ്മ

Answer:

B. ഇരവിവർമ്മൻ

Read Explanation:

ലീലാതിലകം

  • മണിപ്രവാളത്തിൻ്റെ രൂപശിൽപ്പവും രസാലങ്കാരങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥം.

  • 14-ാം ശതകത്തിൽ രചിച്ചത്.

  • മലയാളഭാഷയിലെ ആദ്യത്തെ ഭാഷാശാസ്ത്രഗ്രന്ഥമാണിത്.

  • സംസ്കൃതത്തിലാണ് രചന നടത്തിയിട്ടുള്ളത്.


Related Questions:

ചെറുശ്ശേരി ഭാരതം എന്ന പേരിൽ അറിയപ്പെടുന്ന കൃതിയേത് ?
സാഹിത്യമഞ്ജരി ആകെ എത്ര ഭാഗങ്ങളുണ്ട് ?
തിരുനിഴൽമാല കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത് ?
"അപൂർണ്ണനായ ഒരു മനുഷ്യൻ്റെ പൂർണ്ണമായ കവിതയാണ് വൈലോപ്പിള്ളിക്കവിത" എന്നഭിപ്രായപ്പെട്ടത് ആര്?
ഏകാദശിമാഹാത്മ്യം, നളചരിതം, ശിവപുരാണം എന്നീ കിളിപ്പാട്ടുകളുടെ കർത്താവ്?