'ലീലാവതി" എന്ന ഗണിത ശാസ്‌ത്ര ഗ്രന്ഥം പേർഷ്യൻ ഭാഷയിലേക്ക് തർജമ ചെയ്‌ത അക്ബറുടെ സദസ്യൻ ?Aഅബുൾ ഫസൽBഅബ്‌ദുൽ റഹീംCഹമീം ഹുമാംDഅബുൾ ഫെയ്‌സിAnswer: D. അബുൾ ഫെയ്‌സി