ലേബലുകളും മുന്നറിയിപ്പുകളും ഇംഗ്ലീഷിലോ ഇന്ത്യൻ ഭാഷകളിലോ ആയിരിക്കണമെന്ന് പ്രതിപാദിക്കുന്ന COTPA സെക്ഷൻ ഏത് ?
Aസെക്ഷൻ 6b
Bസെക്ഷൻ 9
Cസെക്ഷൻ 24
Dസെക്ഷൻ 7
Answer:
B. സെക്ഷൻ 9
Read Explanation:
• കോട്പ സെക്ഷൻ 9 പ്രകാരം ലേബലുകളും മുന്നറിയിപ്പുകളും ഇംഗ്ലീഷിലോ ഇന്ത്യൻ ഭാഷകളിലോ ആയിരിക്കണം
• അല്ലെങ്കിൽ ഭാഗികമായി ഇംഗ്ലീഷോ, ഇന്ത്യൻ ഭാഷകളോ ഉപയോഗിക്കാം
• വിദേശഭാഷകളിലുള്ള മുന്നറിയിപ്പുകൾക്കൊപ്പം ഇംഗ്ലീഷിലുമുള്ള മുന്നറിയിപ്പും ഉണ്ടായിരിക്കണം
• ഭാഗികമായി വിദേശഭാഷകളോ ഇംഗ്ലീഷ് ഭാഷകളോ മുന്നറിയിപ്പിനായി ഉപയോഗിക്കാം