ലൈംഗികാവയവങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ടെസ്റ്റോസ്റ്റീറോൺ, ഈസ്ട്രോജൻ, പ്രോജസ്ട്രോൺ എന്നിവ എന്തിന് ഉദാഹരണങ്ങൾ ആണ് ?AഹോർമോണുകൾBഎൻസൈമുകൾCന്യൂക്ലിക് ആസിഡുകൾDകാർബോഹൈഡ്രേറ്റ്Answer: A. ഹോർമോണുകൾ Read Explanation: ഹോർമോണുകൾ :ജീവൽപ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന രാസതന്മാത്രകളാണ് ഹോർമോണുകൾ.ഇവയെ ഉൽപാദിപ്പിക്കുന്നത് വിവിധ എന്റോക്രൈൻ ഗ്ലാൻസ് (Endocrine glands).ലൈംഗികാവയവങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ടെസ്റ്റോസ്റ്റീറോൺ, ഈസ്ട്രോജൻ, പ്രോജസ്ട്രോൺ എന്നിവ ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ്.കാർബോഹൈഡ്രേറ്റ്:പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജൈവതന്മാത്രകൾ ആണ് കാർബോഹൈഡ്രേറ്റ്.ന്യൂക്ലിക് ആസിഡുകൾ:എല്ലാ ജൈവ രൂപങ്ങൾക്കും അത്യന്താപേക്ഷിതമായ വലിയ ജൈവ തന്മാത്രകൾ ആണ് ന്യൂക്ലിക് ആസിഡ് Read more in App