App Logo

No.1 PSC Learning App

1M+ Downloads
ഹരിതകണത്തിൽ കാണുന്ന ഡിസ്‌ക്കുകളുടെ കൂട്ടത്തെ എന്ത് പറയുന്നു ?

Aതൈലക്കോയ്‌ഡ്‌

Bസ്ട്രോമ ലമല്ലെ

Cബാഹ്യപാളി

Dആന്തരപാളി

Answer:

A. തൈലക്കോയ്‌ഡ്‌

Read Explanation:

ഹരിതകണത്തിൽ കാണുന്ന ഡിസ്‌ക്കുകളുടെ കൂട്ടത്തെ തൈലക്കോയ്‌ഡ്‌ എന്ന് പറയുന്നു.


Related Questions:

തൈലക്കോയ്‌ഡിന്റെ കൂട്ടത്തെ എന്ത് പറയുന്നു ?
പ്രകാശസംശ്ലേഷണത്തിനു ആവശ്യമായ ഘടകങ്ങളിൽ പെടാത്തത് ഏത്?
ലൈംഗികാവയവങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ടെസ്റ്റോസ്റ്റീറോൺ, ഈസ്ട്രോജൻ, പ്രോജസ്ട്രോൺ എന്നിവ എന്തിന് ഉദാഹരണങ്ങൾ ആണ് ?

എന്തെല്ലാം കൂടിചേർന്നാണ് കോശത്തിനാവശ്യമായ തന്മാത്രകൾ രൂപപ്പെടുന്നത്.

  1. ഹൈഡ്രജൻ
  2. ഫോസ്‌ഫറസ്
  3. ഓക്സിജൻ
  4. കാൽസ്യം
    ജൈവ സംയുക്തങ്ങളുടെ വിശാലമായ ഗ്രൂപ്പാണ്?