App Logo

No.1 PSC Learning App

1M+ Downloads
ലൈംഗിക ആക്രമണവുമായി ബന്ധപ്പെട്ട പോക്സോ ആക്ടിലെ വകുപ്പ്?

Aവകുപ്പ് 7

Bവകുപ്പ് 8

Cവകുപ്പ് 9

Dവകുപ്പ് 10

Answer:

A. വകുപ്പ് 7

Read Explanation:

പോക്‌സോ ആക്ട് വകുപ്പ് 7 ലാണ് ലൈംഗികാക്രമണത്തെ കുറിച്ച് പറയുന്നത്. ആരെങ്കിലും ലൈംഗിക ഉദ്ദേശത്തോടെ കുട്ടിയുടെ യോനിയിലോ ലിംഗത്തിലോ മലദ്വാരത്തിന്റെ മാറിലോ സ്പർശിക്കുകയോ ,കുട്ടിയെ കൊണ്ട് അയാളുടെ മറ്റേതെങ്കിലും ആളുടെയോ യോനിയിലോ ലിംഗത്തിലോ മലദ്വാരത്തിന്റെ മാറിലോ സ്പർശിക്കുകയോ അന്ത പ്രവേശമില്ലാത്ത ശാരീരിക സമ്പർക്കം ഉൾപ്പെടുന്ന ലൈംഗിക ഉദ്ദേശത്തോടെയുള്ള മാറ്റേണ്ടെങ്കിലും കുറ്റകൃത്യം നടത്തുകയോ ചെയ്താൽ ലൈംഗികാക്രമണം നടത്തിയെന്ന് പറയാം.


Related Questions:

മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ സെക്ഷൻ 30 എന്ത് രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്നു?
പൊലീസിന് വാറണ്ട് കൂടാതെ എപ്പോഴൊക്കെ അറസ്റ്റ് ചെയ്യാമെന്ന് പ്രതിപാദിക്കുന്ന CrPC വകുപ്പ് ഏതാണ് ?
തിരുവതാംകൂർ ജന്മി - കുടിയാൻ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?
കുറ്റക്കാരൻ മരണപ്പെട്ട ആളുടെ ക്ലാർക്കോ ജോലിക്കാരനോ ആണെങ്കിൽ തടവുശിക്ഷ എത്ര വർഷം വരെ നീളാം ?
Legal Metrology Act 2009 ലെ ഏത് സെക്ഷൻ പ്രകാരം ആണ് Legal Metrology (Packaged Commodities) Rules, 2011നിലവിൽ വന്നത്?