App Logo

No.1 PSC Learning App

1M+ Downloads
ലൈറ്റ്നിങ് ബോള്‍ട്ട് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?

Aഉസൈന്‍ ബോള്‍ട്ട്

Bയൊഹാന്‍ ബ്ലേക്

Cടൈഗര്‍ വുഡ്സ്

Dപി‌.ടി ഉഷ

Answer:

A. ഉസൈന്‍ ബോള്‍ട്ട്


Related Questions:

ഫുട്ബോൾ ടീമിലെ കളിക്കാരുടെ എണ്ണം ?
ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA) യുടെ ആസ്ഥാനം എവിടെ ?
2020 ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷ ജാവലിൻ ത്രോ എഫ് 46 വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ കായിക താരം ആര് ?
'ബനാന കിക്ക്' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?
സി.കെ നായിഡു ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?