Challenger App

No.1 PSC Learning App

1M+ Downloads
ലൊമ്പാടികളെ പരാജയപ്പെടുത്തി റോമിനെ രക്ഷിച്ചതിന് ഷാർലമെന് വിശുദ്ധ റോമാ ചക്രവർത്തി പദവി നൽകിയത് ആര് ?

Aപോപ് ലിയേ മൂന്നാമൻ

Bപോപ് ഗ്രിഗറി ഏഴാമൻ

Cപോപ് യോഹാൻ പൗലോസ് രണ്ടാമൻ

Dപോപ് ഉർബൻ രണ്ടാമൻ

Answer:

A. പോപ് ലിയേ മൂന്നാമൻ

Read Explanation:

  • ഷാർലമെൻന്റെ ആസ്ഥാനം എയിക്സ്-ലാ-ഷാപ്പേൽ ആയിരുന്നു.
  • ലൊമ്പാടികളെ പരാജയപ്പെടുത്തി റോമിനെ രക്ഷിച്ചതിന് പോപ് ലിയേ മൂന്നാമനാണ് (എ. ഡി 800) ഷാർലമെന് വിശുദ്ധ റോമാ ചക്രവർത്തി പദവി നൽകിയത്.
  • കരോലിംഗൻ നവോത്ഥാനം നടന്നത് ഷാർലമെൻന്റെ കാലത്താണ്.

Related Questions:

ഴാക്ക് ദെറീദ ഏത് സിദ്ധാന്തത്തിന്റെ പ്രമുഖ വക്താവാണ് ?
മധ്യകാല യൂറോപ്പിലെ ഏറ്റവും വലിയ നഗരം ?
ഉമയിദ് രാജവംശത്തിന്റെ തലസ്ഥാനം ?
സന്യാസമഠം പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
ഒന്നേകാൽ കോടി മലയാളികൾ എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് ആര് ?