ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തിയത് ഏത് സമുദ്രത്തിലാണ് ?
Aഇന്ത്യൻ മഹാ സമുദ്രം
Bഅറ്റ്ലാൻറ്റിക് സമുദ്രം
Cപസഫിക് സമുദ്രം
Dആർട്ടിക് സമുദ്രം
Answer:
C. പസഫിക് സമുദ്രം
Read Explanation:
• തെക്ക് പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ സോളമൻ ദ്വീപിന് സമീപമാണ് പവിഴപ്പുറ്റ് സ്ഥിതി ചെയ്യുന്നത്
• പവിഴപ്പുറ്റിൻ്റെ പഴക്കം - 300 വർഷം
• 34 മീറ്റർ വീതിയിലും 32 മീറ്റർ നീളത്തിലും 5.5 മീറ്റർ ഉയരത്തിലുമാണ് സ്ഥിതി ചെയ്യുന്നത്