App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം ഏതാണ് ?

Aമാനസരോവർ

Bവോസ്‌തോക്ക് തടാകം

Cഅസദ് തടാകം

Dമരക്കെയ്ബോ തടാകം

Answer:

A. മാനസരോവർ


Related Questions:

വായു മലിനീകരണത്തിന് കാരണമാകുന്ന മനുഷ്യനിർമിതമായ കാരണമേത് ?
താഴെ തന്നിരിക്കുന്നതിന് മടക്കു പർവ്വത നിരയ്ക്ക് ഉദാഹരണം.
ഭൂമിയെ രണ്ട് അർധഗോളങ്ങളായി വിഭജിക്കുന്ന അക്ഷാംശരേഖ ഏത് ?
സ്വാഹിലി ഭാഷ സംസാരിക്കപ്പെടുന്ന വൻകര ഏതാണ് ?

ഏഷ്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഏതെല്ലാം :

  1. പർവതങ്ങളുടെ സ്ഥാനം
  2. മൺസൂണിന്റെ ഗതി
  3. ഭൂഖണ്ഡത്തിന്റെ സ്ഥാനം
  4. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം