ലോകത്ത് ആദ്യമായി ഡ്രോണുകളെ തകർക്കുന്നതിനായി ലേസർ ആയുധങ്ങൾ സ്ഥാപിച്ച രാജ്യം ഏത് ?Aഇസ്രായേൽBറഷ്യCദക്ഷിണ കൊറിയDഉക്രൈൻAnswer: C. ദക്ഷിണ കൊറിയ Read Explanation: • ദക്ഷിണ കൊറിയ വികസിപ്പിച്ചെടുത്ത ലേസർ ആയുധം - ബ്ലോക്ക് ഐ • ഈ പദ്ധതിക്ക് ദക്ഷിണ കൊറിയ നൽകിയ പേര് - സ്റ്റാർ വാർ പ്രോജക്റ്റ്Read more in App