App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണാത്മക ന്യൂക്ലിയർ ഫ്യുഷൻ റിയാക്റ്ററായ JT-60SA ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചതെവിടെ ?

Aചൈന

Bജപ്പാൻ

Cകൊറിയ

Dറഷ്യ

Answer:

B. ജപ്പാൻ

Read Explanation:


Related Questions:

Open AI-യുടെ മേധാവി സാം ആൾട്ട്മാൻ സൃഷ്ടിച്ച പുതിയ "ക്രിപ്റ്റോ കറൻസി" ഏത് ?
അടുത്തിടെ ഇടുക്കിയിൽ നിന്ന് കണ്ടെത്തിയ "എലിറ്റേറിയ ഫേസിഫെറ", "എലിറ്റേറിയ ടുലിപ്പിഫെറ" എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്ന സസ്യങ്ങളാണ് ?
സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം?
സോഷ്യൽ മീഡിയയിൽ, മുമ്പ് അറിയപ്പെട്ടിരുന്ന ഫേസ്ബുക്കിന്റെ പുതിയ പേര് ?
ഇന്റർനെറ്റിന്റെ പിതാവ് : -