App Logo

No.1 PSC Learning App

1M+ Downloads
ലോകത്ത് ആദ്യമായി നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ബയോമെട്രിക്ക് സംവിധാനം വഴി സ്മാർട്ട് ട്രാവൽ രീതി നടപ്പിലാക്കിയ വിമാനത്താവളം ?

Aഹീത്രു അന്താരാഷ്ട്ര വിമാനത്താവളം, ലണ്ടൻ

Bഹാനെഡ വിമാനത്താവളം, ടോക്കിയോ

Cസായിദ് അന്താരാഷ്ട്ര വിമാനത്താവളം, അബുദാബി

Dഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ

Answer:

C. സായിദ് അന്താരാഷ്ട്ര വിമാനത്താവളം, അബുദാബി

Read Explanation:

• രേഖകൾ ഹാജരാക്കാതെ യാത്രികരുടെ മുഖം പകർത്തി തിരിച്ചറിയൽ നടത്തി വിമാനയാത്ര സാധ്യമാക്കുന്ന പദ്ധതിയാണ് അബുദാബി വിമാനത്താവളത്തിൽ നിലവിൽ വന്നത്


Related Questions:

2025 മെയ്‌ മാസത്തിൽ അറബിക്കടലിൽ അപകടത്തിൽപെട്ട ലൈബീരിയൻ കപ്പൽ?
2024 ൽ നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുകപ്പൽ ഇടിച്ചു കയറിയതിനെ തുടർന്ന് തകർന്ന അമേരിക്കയിലെ കൂറ്റൻ ഉരുക്ക് പാലം ഏത് ?
ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക്ക് കപ്പല്‍ നോര്‍വേയില്‍ നിന്നും യാത്രപുറപ്പെട്ടു. ഇതിന്റെ പേരെന്താണ് ?
2024 ലെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തിരഞ്ഞെടുത്തത് ?
എയർപോർട്ട് കൗൺസിൽ ഇൻറ്റർനാഷണലിൻ്റെ ലെവൽ ഫൈവ് അക്രെഡിറ്റേഷൻ ലഭിച്ച ഏഷ്യയിലെ ആദ്യത്തെ വിമാനത്താവളം ?