App Logo

No.1 PSC Learning App

1M+ Downloads
ലോകത്ത് ആദ്യമായി പൂർണ്ണമായും ഏഥനോള്‍ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കാർ പുറത്തിറക്കിയ രാജ്യം ?

Aഇന്ത്യ

Bജപ്പാൻ

Cദക്ഷിണ കൊറിയ

Dജർമ്മനി

Answer:

A. ഇന്ത്യ

Read Explanation:

• കാർ നിർമ്മാതാക്കൾ - ടൊയോട്ട കിർലോസ്കർ കമ്പനി • വൈദ്യുതിയിലും എഥനോൾ ഇന്ധനത്തിലും പ്രവർത്തിക്കുന്ന കാർ ആയതിനാൽ "ഇലക്ട്രിഫൈഡ് ഫ്ലക്സി ഫ്യൂവൽ" വാഹനം എന്നാണ് അറിയപ്പെടുക.


Related Questions:

ലോകത്തെ മികച്ച വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ മാസച്യുസിറ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (എം ഐ ടി )പ്രൊവോസ്റ് ആയി നിയമിതനായ ഇന്ത്യൻ വംശജൻ?
ഇന്ത്യയിൽ ആദ്യമായി വളർത്തുമൃഗങ്ങളുടെ വിൽപ്പനക്കായി ഓൺലൈൻ പ്ലാറ്റ്‌ഫോം തയ്യാറാക്കുന്ന സംസ്ഥാനം ?
ക്യാബിനറ്റ് മന്ത്രി പദവിയിലെത്തിയ ആദ്യ മലയാളി ആര്?
എലോൺ മസ്കിന്റെ ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം തുറക്കുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരവകുപ്പ് മന്ത്രിയാണ്?