App Logo

No.1 PSC Learning App

1M+ Downloads
ലോകസഭയുടെ പരമാവധി അംഗബലം എത്രയാണ്?

A545

B550

C560

D543

Answer:

B. 550

Read Explanation:

  • ലോകസഭയുടെ പരമാവധി അംഗബലം 550 ആണ്.

  • എന്നാൽ നിലവിൽ 543 (2023) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണുള്ളത്.


Related Questions:

ഇന്ത്യൻ പാർലമെൻ്റിന്റെ പ്രാഥമിക ധർമ്മം എന്താണ്?
ഇന്ത്യയിലെ കാര്യനിർവഹണ വിഭാഗത്തിന്‍റെ തലവൻ ആരാണ്?
സംസ്ഥാന ലിസ്റ്റിൽ ആരംഭത്തിൽ എത്ര വിഷയങ്ങൾ ഉൾപ്പെടുത്തിയിരുന്നു?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ ഫെഡറലിസത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?
ഗവൺമെന്റ് ബിൽ ആരാണ് അവതരിപ്പിക്കുന്നത്?