App Logo

No.1 PSC Learning App

1M+ Downloads
ലോക ഒന്നാം നമ്പർ ചെസ്സ് താരം മാഗ്നസ് കാൾസനെ സമനിലയിൽ തളച്ച ഇന്ത്യൻ ബാലതാരം?

Aപ്രഗ്നാനന്ദ ആർ.

Bഗുകേഷ് ഡി.

Cആരിത് കപിൽ

Dനിഹാൽ സരിൻ

Answer:

C. ആരിത് കപിൽ

Read Explanation:

•ഡൽഹി സ്വദേശിയാണ് •ഒൻപത് വയസാണ്


Related Questions:

സോക്കർ ഏത് കളിയുടെ അപരനാമമാണ്?
2023 ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയതാര്?
ആൻഡ് വെർപ് ഒളിമ്പിക്സ് നടന്ന വർഷം?
ക്രിക്കറ്റിന്‍റെ ഉത്ഭവം ഏതു രാജ്യത്തായിരുന്നു?
2020-ലെ യുവേഫ സൂപ്പര്‍ കപ്പ് ഫുട്ബോൾ കിരീടം നേടിയ ഫുട്ബാൾ ക്ലബ് ?