ലോക കാണ്ടാമൃഗ ദിനമായി ആചരിക്കുന്നത് എന്ന് ?Aസെപ്റ്റംബർ 22Bസെപ്റ്റംബർ 21Cസെപ്റ്റംബർ 20Dസെപ്റ്റംബർ 19Answer: A. സെപ്റ്റംബർ 22 Read Explanation: • ലക്ഷ്യം - കാണ്ടാമൃഗ സംരക്ഷണത്തെ കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക • ആദ്യമായി ആചരിച്ചത് - 2010 • ആചരണത്തിന് നേതൃത്വം നൽകുന്ന സംഘടന - വേൾഡ് വൈൽഡ് ലൈഫ് ഫണ്ട്Read more in App