Challenger App

No.1 PSC Learning App

1M+ Downloads
ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിൽ ആദ്യമായി 5000 റൺസ് തികച്ച താരം ?

Aജോ റൂട്ട്

Bരോഹിത് ശർമ്മ

Cമാർനസ് ലബുഷെ

Dസ്റ്റീവൻ സ്മിത്ത്

Answer:

A. ജോ റൂട്ട്

Read Explanation:

• ഇംഗ്ലണ്ടിൻ്റെ ബാറ്ററാണ് ജോ റൂട്ട്


Related Questions:

2025 ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത്
കോൺകാഫ് കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2022ലെ ബീജിംഗ് ശീതകാല ഒളിമ്പിക്സിൽ മെഡൽ നിലയിൽ ഒന്നാമതെത്തിയ രാജ്യം
ഒളിമ്പിക്സ് പതാകയുടെ നിറം ?
പിംഗ് പോംഗ് എന്നറിയപ്പെടുന്ന കായിക ഇനം ഏതാണ് ?