App Logo

No.1 PSC Learning App

1M+ Downloads
ലോക ടേബിൾ ടെന്നീസ് റാങ്കിങ്ങിൽ ആദ്യത്തെ 25 സ്ഥാനത്തിനുള്ളിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത ആര് ?

Aമൗമ ദാസ്

Bമണികാ ബത്ര

Cനേഹാ അഗർവാൾ

Dശ്രീജ അകുല

Answer:

B. മണികാ ബത്ര

Read Explanation:

• ലോക വനിതാ സിംഗിൾസ് റാങ്കിങ്ങിൽ 24-ാം സ്ഥാനത്താണ് മണികാ ബത്ര എത്തിയത് • 2019 ൽ പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ ആദ്യത്തെ 25 സ്ഥാനത്തിനുള്ളിൽ എത്തിയ താരം - സത്യൻ ജ്ഞാനശേഖരൻ


Related Questions:

2018 മുതൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായ വ്യക്തി ?
ഓസ്‌ട്രേലിയൻ വനിതാ ഫുട്ബാൾ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ആര് ?
ഒരു അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തിലെ ഒരു ഓവറിലെ ആറ് പന്തുകളിലും സിക്സർ നേടിയ ഇന്ത്യൻതാരം ?
100 അന്താരഷ്ട്ര മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ വനിതാ ഫുട്‍ബോളർ ?
ദേശിയ റെസ്‌ലിങ് ഫെഡറേഷനുമായുള്ള പ്രശ്നങ്ങളെ തുടർന്ന് 2023 ഡിസംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച ഒളിമ്പിക്സ് മെഡൽ ജേതാവായ ഗുസ്തി താരം ആര് ?