2025 ജൂലായിൽ പൂണയിൽ നടന്ന ദേശീയ ഓപ്പൺ അത്ലറ്റിക്സിൽ സ്വർണ്ണം നേടിയ മലയാളി ലോങ്ങ് ജമ്പ് താരം ?Aഅബ്ദുള്ള അബൂബക്കർBഎം ശ്രീശങ്കർCമുഹമ്മദ് അനസ്Dഎൽദോസ് പോൾAnswer: B. എം ശ്രീശങ്കർ Read Explanation: 8.05 മീറ്റർ ആണ് പിന്നിട്ട ദൂരംപരിക്കിന് ശേഷമുള്ള ശ്രീശങ്കറിന്റെ തിരിച്ചുവരവ്വെള്ളി നേടിയത് ഒഡീഷയുടെ പി സരുൺ Read more in App