Challenger App

No.1 PSC Learning App

1M+ Downloads
ലോക രാജ്യങ്ങള്‍ക്കിടയില്‍ ചരിത്രം, സംസ്‌കാരം, സര്‍ഗാത്മകത, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ്‌വര്‍ക്കിന് തുടക്കം കുറിച്ച സംസ്ഥാനം?

Aകേരളം

Bതമിഴ്നാട്

Cകർണാടക

Dആന്ധ്രാപ്രദേശ്

Answer:

A. കേരളം

Read Explanation:

• പ്രഥമ അന്താരാഷ്ട സ്‌പൈസസ് റൂട്ട് സമ്മേളനം നടന്നത് - ബോൾഗാട്ടി പാലസ് ,കൊച്ചി • ഉൽഘാടനം ചെയ്തത് - മുഹമ്മദ് റിയാസ് (കേരളം പൊതുമരാമത്തു മന്ത്രി )


Related Questions:

2018 ലെ കണക്ക് പ്രകാരം മദ്യപാനം മൂലം പ്രശ്നം അനുഭവിക്കുന്ന സംസ്ഥാനത്തിൽ ഒന്നമത് ഏത് ?
ചുവടെ നൽകിയിരിക്കുന്നവയിൽ ആരാണ് ഭോപ്പാൽ പട്ടണത്തിന്റെ സ്ഥാപകൻ ?

ബുദ്ധവിഹാരങ്ങളും സ്ഥിതി ചെയ്യുന്ന സംസ്ഥാനവും .

  1. ഘൂം മൊണാസ്ട്രി - പശ്ചിമ ബംഗാൾ 
  2. തവാങ് മൊണാസ്ട്രി -  അരുണാചൽ പ്രദേശ് 
  3. കീ മൊണാസ്ട്രി - ഹിമാചൽ പ്രദേശ്  
  4. നാംഡ്രോലിംഗ് മൊണാസ്ട്രി - കർണ്ണാടക 

താഴെ പറയുന്നതിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ് ? 

ചേരുംപടി ചേർക്കുക.

 

A

  B
1 ഫസൽ അലി കമ്മീഷൻ A 1987 മെയ് 
2 ഭാഷയുടെ അടിസ്ഥാനത്തിലുള്ള ആദ്യ സംസ്ഥാന രൂപീകരണം B 2000 നവംബർ
3 ചത്തീസ്ഗഢ് രൂപീകരണം C 1953 ഒക്ടോബർ
4 ഗോവാ സംസ്ഥാന രൂപീകരണം D 1953 ഡിസംബർ 
2022 ഒക്ടോബറിൽ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ 654 തസ്തികൾക്ക് 4 ശതമാനം സംവരണം അനുവദിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ് ?