Challenger App

No.1 PSC Learning App

1M+ Downloads
ലോഹ ഓക്സൈഡുകൾ _____ സ്വഭാവം കാണിക്കുന്നു.

Aന്യൂട്രൽ

Bഅസിഡിക്

Cആംഫോട്ടെറിക്

Dബേസിക്

Answer:

D. ബേസിക്

Read Explanation:

ലോഹ ഓക്സൈഡുകൾ ബേസിക സ്വഭാവവും അലോഹ ഓക്സൈഡുകൾ ആസിഡ് (അമ്ല) സ്വഭാവവും കാണിക്കുന്നു.


Related Questions:

' അസാധാരണ ലോഹം ' എന്നറിയപ്പെടുന്നത് ?
തുരിശ് എന്നറിയപ്പെടുന്ന ലോഹം ഏത് ?
സാന്ദ്രീകരിച്ച അയിരിനെ ഓക്സൈഡ് ആക്കിയ ശേഷം ലോഹം വേർതിരിക്കുന്ന പ്രക്രിയയാണ് നിരോക്സീകരണം. ഇതിനായി എന്തു ഉപയോഗിക്കുന്നു?
ടൈറ്റാനിയം (Titanium) ലോഹത്തിന്റെ ഒരു പ്രധാന അയിര് ഏതാണ്?
മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹമേത്?