App Logo

No.1 PSC Learning App

1M+ Downloads
വടക്കൻ മെസപ്പൊട്ടോമിയൻ സമതലങ്ങളിൽ കൃഷിയുടെ ആരംഭം എന്നായിരുന്നു ?

Aബി.സി.ഇ 7000-6000

Bബി.സി.ഇ 5000

Cബി.സി.ഇ 8000

Dബി.സി.ഇ 4000

Answer:

A. ബി.സി.ഇ 7000-6000


Related Questions:

സ്വതന്ത്ര ബാബിലോണിലെ അവസാന ഭരണാധികാരി ആരായിരുന്നു ?
അസീരിയൻ രാജാക്കന്മാരിൽ അവസാനത്തെ ഭരണാധികാരി ആരായിരുന്നു ?
ഇരുമ്പിന്റെ ഉപയോഗം ആരംഭിച്ച കാലഘട്ടം ?
തെക്കൻ മെസപ്പൊട്ടോമിയയിൽ ആദ്യകാലക്ഷേത്രങ്ങൾ നിർമിച്ചതെന്ന് ?
ഏതു വർഷം ആണ് മെസപ്പൊട്ടോമിയയിൽ പുരാവസ്തു ശാസ്ത്രപഠനം ആരംഭിച്ചത് ?