App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ബാബിലോണിലെ അവസാന ഭരണാധികാരി ആരായിരുന്നു ?

Aസോഗ്ഡിനാസ്

Bദാരിയസ് - II

Cദാരിയസ് - III

Dനാബോനിഡസ്

Answer:

D. നാബോനിഡസ്


Related Questions:

അലക്സാണ്ടർ ബാബിലോൺ കീഴടക്കിയതെന്ന് ?
ചിത്ര രൂപത്തിലുള്ള ആദ്യ മുദ്രകളും സംഖ്യകളും അടങ്ങിയ ആദ്യ മൊസോപ്പൊട്ടേമിയൻ ഫലകം എഴുതപെട്ട ഏകദേശ കാലയളവ് ഏതാണ് ?
ഒരു താടിമീശക്കാരനെ രണ്ടുവട്ടം ചിത്രീകരിക്കുന്ന കൃഷ്ണശിലാഫലകം ആണ് _____ .
ഉറൂക്കിലെ ആദ്യകാല ഭരണാധികാരി ആരായിരുന്നു ?
2000 ബിസിഇയിൽ മെസൊപ്പൊട്ടേമിയയുടെ രാജകീയ തലസ്ഥാനമായി വളർന്ന നഗരം ഏത് ?