App Logo

No.1 PSC Learning App

1M+ Downloads
വനിതകൾ പങ്കെടുത്ത ആദ്യ ഒളിംപിക്സ് നടന്ന വർഷം ഏതാണ് ?

A1900 - പാരീസ്

B1904 - മ്യുണിക്

C1908 - റോം

D1912 - ബെർലിൻ

Answer:

A. 1900 - പാരീസ്


Related Questions:

2024 ൽ അന്തരിച്ച "ഫ്രാങ്ക് ഡക്ക്വർത്ത്" നിർമ്മിച്ച നിയമം ഏത് കായിക ഇനത്തിലാണ് ഉപയോഗിക്കുന്നത് ?
2025 ൽ നടക്കുന്ന ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?
Humanity, Equality, Destiny എന്നത് ഏത് ഗെയിംസിൻ്റെ ആപ്തവാക്യമാണ് ?
ഇന്ത്യ ഏറ്റവും കൂടുതൽ സ്വർണം നേടിയ ഏഷ്യൻ ഗെയിംസ് ഏത് ?
2024 ലെ വിംബിൾഡൺ ഗ്രാൻഡ്സ്ലാം ടെന്നീസ് പുരുഷ വിഭാഗം കിരീടം നേടിയത് ?