Challenger App

No.1 PSC Learning App

1M+ Downloads
വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം' എന്നത് ആരുടെ തത്വമാണ് ?

Aഎസ്.ബി.ഐ

Bനബാർഡ്

Cഭാരതീയ മഹിളാ ബാങ്ക്

Dഇന്ത്യൻ ഓവർസീസ് ബാങ്ക്

Answer:

C. ഭാരതീയ മഹിളാ ബാങ്ക്

Read Explanation:

ഭാരതീയ മഹിളാ ബാങ്ക് 
  • പൂർണ്ണമായും വനിതകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്
  • ഇന്ത്യയിൽ വനിതകളുടെ ഉന്നമനത്തിനായി ആരംഭിച്ചു
  • ന്യൂഡൽഹിയാണ് ഭാരതീയ മഹിളാ ബാങ്കിൻ്റെ ആസ്ഥാനം 
  • 2013 നവംബർ 19 ന് ആണ് ഭാരതീയ മഹിള ബാങ്ക് ഉത്‌ഘാടനം ചെയ്തത് 
  • ഭാരതീയ മഹിള  ബാങ്കിൻ്റെ ആദ്യ ബ്രാഞ്ച് - മുംബൈ 
  • ലോകത്തിൽ ആദ്യമായി മഹിളാ ബാങ്ക് ആരംഭിച്ച രാജ്യം - പാക്കിസ്ഥാൻ 
  • ഇന്ത്യ മഹിളാ ബാങ്ക് ആരംഭിച്ച മൂന്നാമത്തെ രാജ്യമാണ് 

Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ഏത് ?
സാധാരണയായി സമ്പാദ്യശീലം വർധിപ്പിക്കാൻ സഹായിക്കുന്ന നിക്ഷേപമാണ് _____ ?
SIDBI യുടെ പൂർണരൂപമെന്ത് ?
വായ്പ്പയുടെ നിയന്ത്രകൻ എന്നറിയപ്പെടുന്നതാര് ?
ഒരു രൂപ നോട്ടുകൾ അച്ചടിക്കുന്നതാരാണ് ?