App Logo

No.1 PSC Learning App

1M+ Downloads
വളരെ ചെറിയ സമയത്തേക്ക് പ്രയോഗിക്കുന്ന വലിയ ബലമാണ് ---- .

Aആക്കം

Bഘർഷണ ബലം

Cആവേഗ ബലം

Dത്വരണം

Answer:

C. ആവേഗ ബലം

Read Explanation:

ആവേഗബലം (Impulsive Force):

Screenshot 2024-11-25 at 4.16.05 PM.png
  • വളരെ ചെറിയ സമയത്തേക്ക് പ്രയോഗിക്കുന്ന വലിയ ബലമാണ് ആവേഗബലം (Impulsive force).

ബലത്തിന്റെ ആവേഗം (Impulse of Force):

  • ബലത്തിന്റെയും സമയത്തിന്റെയും ഗുണനഫലമാണ് ബലത്തിന്റെ ആവേഗം.

  • ബലത്തിന്റെ ആവേഗം (I) = ബലം (F) × സമയം (t)

I = F x t


Related Questions:

ഒരു വസ്തുവിൽ അനുഭവപ്പെടുന്ന പരിണതബലം, പൂജ്യമല്ലെങ്കിൽ പ്രയോഗിക്കപ്പെട്ട ബലങ്ങളെ ---- എന്നു പറയുന്നു.
ചലിച്ചുകൊണ്ടിരിക്കുന്ന ബസ്സ് പെട്ടെന്ന് നിർത്തുമ്പോൾ ബസ്സിൽ നിൽക്കുന്ന യാത്രക്കാർ മുന്നോട്ട് ആയുന്നതിന് കാരണം --- ആണ്.
ന്യൂട്ടന്റെ ഏത് ചലനനിയമമാണ് ബലം, ജഡത്വം എന്നീ ഭൗതിക അളവുകളെ നിർവചിക്കാൻ സഹായിച്ചത്.
ഒരു വസ്തുവിൽ അസന്തുലിത ബാഹ്യബലം പ്രയോഗിച്ചാൽ, ആ വസ്തുവിന്റെ മാറ്റം ഏത് ദിശയിലായിരിക്കും ?
നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിന് സ്വയം അതിന്റെ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ കഴിയില്ല. ഇതാണ് ----.