Challenger App

No.1 PSC Learning App

1M+ Downloads
വള്ളത്തോൾ രചിച്ച മഹാകാവ്യം?

Aചിത്രയോഗം

Bതാരാവലീചന്ദ്രസേന

Cഉമാകേരളം

Dമേഘദൂത്

Answer:

A. ചിത്രയോഗം

Read Explanation:

  • ചിത്രയോഗത്തിൻ്റെ ഇതിവൃത്ത സ്വീകരണം എവിടെ നിന്ന് - സോമദേവന്റെ കഥാസരിത്സാഗരത്തിൽനിന്ന്

  • “കൃതിസമുചിതമട്ടിൽ പ്രാസമൂന്നി പ്രയോഗിപ്പതിനു

കഴിയുമോനെന്തർത്ഥഭംഗ പ്രസംഗം - ചിത്രയോഗം

  • മലയാളത്തിലെ ആദ്യ ചരിത്ര മഹാകാവ്യം - ഉമാകേരളം

  • ദ്വിതീയാക്ഷരപ്രാസമില്ലാതെ ഏ.ആർ. രചിച്ച മഹാ കാവ്യം - മേഘദൂത്


Related Questions:

താഴെപ്പറയുന്ന ചമ്പൂഗണങ്ങളിൽ വ്യത്യസ്തമായ ഗണം കണ്ടെത്തി എഴുതുക :
ദണ്ഡിയുടെ മഹാകാവ്യലക്ഷണമനുസരിച്ച് ഭാഷയിലുണ്ടായ ആദ്യ മഹാകാവ്യമെന്ന് കൃഷ്ണഗാഥയെക്കുറിച്ച് പറഞ്ഞത് ?
Malayalam Poetics: with Special reference to Krishnagatham Phd പ്രബന്ധം ആരുടേത് ?
ഉണ്ണിയച്ചീ ചരിതത്തിൻ്റെ രചയിതാവ് പുറക്കിഴാനാടു രാജാവിന്റെ ആശ്രിതനാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഢിതൻ?
ബക്തിന്റെ കാർണിവൽ തിയറി ആവിഷ്കരിച്ചിരിക്കുന്ന ഡോ.കെ.എൻ.ഗണേഷിന്റെ കൃതി ?