വസ്തുക്കളുടെ മാസ്സും അവ തമ്മിലുള്ള അകലവും ബന്ധിപ്പിച്ച് കൊണ്ട് ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?AഗലീലിയോBകെപ്ലർCഐൻസ്റ്റീൻDന്യൂട്ടൺAnswer: D. ന്യൂട്ടൺ Read Explanation: ഭൂഗുരുത്വഘർഷണ സ്ഥിരാങ്ക മൂല്യം ആദ്യം കണ്ട് പിടിച്ചത് - ഹെൻറി കാവെൻഡിഷ് ഗുരുത്വാകർഷണ നിയമം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ - ഐസക്ക് ന്യൂട്ടൺ ഭൂമി എല്ലാ വസ്തുക്കളെയും അതിൻറെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നു ഈ ആകർഷണബലം ആണ് ഗുരുത്വാകർഷണബലം ഗുരുത്വാകർഷണബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ വസ്തുവിന്റെ മാസ്സ് വസ്തുക്കൾ തമ്മിലുള്ള അകലം Read more in App