App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഏറ്റവും ആരം കുറഞ്ഞ ഭാഗം ഏത് ?

Aധ്രുവ പ്രദേശം

Bഭൂമധ്യ രേഖ പ്രദേശം

Cആരം സ്ഥിരമാണ്

Dഇതൊന്നുമല്ല

Answer:

A. ധ്രുവ പ്രദേശം

Read Explanation:

  • ഭൂമി എല്ലാ വസ്തുക്കളേയും അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്ന ബലമാണ് ഭൂഗുരുത്വാകർഷണ ബലം 
  • വസ്തുവിന്റെ മാസ് ,വസ്തുക്കൾ തമ്മിലുള്ള അകലം എന്നിവ ഇതിനെ സ്വാധീനിക്കുന്നു 
  • ഭൂമിയുടെ ഏറ്റവും ആരം കുറഞ്ഞ ഭാഗം ധ്രുവ പ്രദേശം ആണ് 
  • ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് ധ്രുവ പ്രദേശത്താണ് 
  • കുറവ് ഭാരം അനുഭവപ്പെടുന്നത് ഭൂമധ്യ രേഖ പ്രദേശത്താണ് 

Related Questions:

ഒരു വസ്തുവിൽ, ഭൂമി പ്രയോഗിക്കുന്ന ആകർഷണ ബലമാണ്, ആ വസ്തുവിന്റെ ഭൂമിയിലെ ---.
' സൂര്യനെ കേന്ദ്രമാക്കി ഗ്രഹങ്ങൾ ദീർഘവൃത്താകൃതിയിൽ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നു ' ഇത് കെപ്ലറുടെ എത്രാം നിയമം ആണ് ?
ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം എത്ര ?
വർത്തുള പാതയിൽ സഞ്ചരിക്കുന്ന വസ്തുവിന്റെ ത്വരണമാണ് ----.
വൃത്തപാതയിൽ തുല്യ സമയ ഇടവേളകളിൽ, തുല്യ ദൂരം സഞ്ചരിച്ചാൽ അത് ---- ചലനമാണ്.