വസ്ത്രധാരണരീതിയിലുള്ള നിയന്ത്രണങ്ങൾക്കെതിരെ കല്ലുമാല സമരം സംഘടിപ്പിച്ച സാമൂഹ്യപരിഷ്ക്കർത്താവ് ?Aഅയ്യൻകാളിBപൊയ്കയിൽ കുമാരഗുരുദേവൻCവൈകുണ്ഠ സ്വാമിDസഹോദരൻ അയ്യപ്പൻAnswer: A. അയ്യൻകാളി