App Logo

No.1 PSC Learning App

1M+ Downloads
വാചികവും അവാചികവുമായ ആശയവിനിമയവും അതോടൊപ്പം സാമൂഹ്യപരമായ ഇടപെടലിനും പ്രതികൂലമായി ബാധിക്കുന്ന വികാസ വൈകല്യം ?

Aസെറിബ്രൽ പാൾസി

Bഎപിലെപ്‌സി

Cഓട്ടിസം

Dഇവയൊന്നുമല്ല

Answer:

C. ഓട്ടിസം

Read Explanation:

ഓട്ടിസം

  • കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം.
  • ഇത് കുട്ടികളുടെ വാചികവും അവാചികവുമായ ആശയവിനിമയവും അതോടൊപ്പം സാമൂഹ്യപരമായ ഇടപെടലിനും പ്രതികൂലമായി ബാധിക്കുന്നു.
  • ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കാൻ ഉള്ള ഇഷ്ടമാണ്.
  • സവിശേഷമായ ചില പ്രത്യേക കഴിവുകൾ ഓട്ടിസത്തെ ഒരു മാനസിക വൈകല്യത്തിനേക്കാൾ ഒരു മാനസിക അവസ്ഥയായി കാണാൻ മനശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നു.

Related Questions:

ഗവേഷണ കണ്ടെത്തലുകൾക്ക് ഏതെങ്കിലും തരത്തിലുള്ള ഉടനടി പ്രയോഗ സാധ്യതകൾ ഒന്നും പ്രതീക്ഷിക്കാതെ നടത്തുന്ന ഗവേഷണമാണ് ?
lowest order of Maslow Hierarchy of needs theory is
പരിസ്ഥിതിയുമായി ഇടപെടുമ്പോൾ നാം ഉൾക്കൊള്ളുന്ന പുതിയ നൈപുണികൾ ആണ് ?
'Rorschach inkblot' test is an attempt to study .....
ഒരു പഠന പ്രക്രിയയെ ഗ്രാഫിലൂടെ പ്രതിനിധീകരിക്കുന്നതിനെ എന്തു വിളിക്കുന്നു ?