Challenger App

No.1 PSC Learning App

1M+ Downloads
വാടകയോ പ്രതിഫലമോ കൂടാതെ ,പരമാവധി 6 യാത്രക്കാരെ വരെ കൊണ്ട് പോകാൻ കഴിയുന്ന വാഹനങ്ങളെ ഏതിൽ ഉൾപ്പെടുത്താം ?

Aമാക്സി കാബ്

Bമോട്ടോ കാബ്

Cസ്റ്റേജ് കാരിയേജ്

Dകോൺട്രാക്ട് കാരിയേജ്

Answer:

B. മോട്ടോ കാബ്

Read Explanation:

വാടകയോ പ്രതിഫലമോ കൂടാതെ ,പരമാവധി 6 യാത്രക്കാരെ വരെ കൊണ്ട് പോകാൻ കഴിയുന്ന വാഹനങ്ങളെ മോട്ടോ കാബ് ഉൾപ്പെടുത്താം .


Related Questions:

ഒരു മോട്ടോർ വാഹനം ട്രാൻസ്പോർട്ട് വാഹനമായി ഉപയോഗിക്കുന്നതിന് സ്റ്റേജ് അല്ലെങ്കിൽ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി നൽകുന്ന അംഗീകാരമാണ് :
ഒരു നോൺ ട്രാൻസ്‌പോർട് വാഹനത്തിന്റെ ഡ്രൈവർ എപ്പോഴും സൂക്ഷിക്കേണ്ട രേഖകൾ ;
ഒരു പ്രദേശത്തെ ലൈസൻസിംഗ് അതോറിറ്റി ആയി നിയമിച്ചിരിക്കുന്നത് ആരെയാണ് ?
റെഗുലേഷൻ 20 പ്രകാരം ഒരു തുരങ്കത്തിൽ പ്രവേശിച്ച വാഹനം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;
പെർമിറ്റ് കാലാവധിയെ കുറിച്ചും പുതുക്കലിനെയും കുറിച്ച് പ്രതിപാദിക്കുന്ന മോട്ടോർ വാഹന നിയമ വകുപ്പ്?