വാണിജ്യ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ആദ്യത്തെ സോളാർ പ്ലാന്റ് സ്ഥാപിച്ചത് എവിടെ :AപൂനെBജോധ്പൂർCനാഗ്പൂർDഅമൃത്സർAnswer: D. അമൃത്സർ Read Explanation: 2009ലാണ് ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ അടിസ്ഥാനത്തിലുള്ള സോളാർ പ്ലാൻറ് പഞ്ചാബിലെ അമൃത്സറിൽ സ്ഥാപിക്കപ്പെട്ടത്. 2MW സ്ഥാപിതശേഷിയാണ് ഇതിനുള്ളത്. എന്നാൽ ഇന്ത്യയിലെ ആദ്യത്തെ സോളാർ പവർ പ്ലാൻറ് രാജസ്ഥാനിലാണ് സ്ഥാപിക്കപ്പെട്ടത്. ഗോദാവരി ഗ്രീൻ എനർജി ലിമിറ്റഡാണ് 50-MW ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ സോളാർ പവർ പ്ലാന്റ് വികസിപ്പിച്ചത്. Read more in App