App Logo

No.1 PSC Learning App

1M+ Downloads
വാതകങ്ങൾ മർദ്ദം ഉപയോഗിച്ച് ദ്രാവകമാക്കി മാറ്റുന്നതിനാവശ്യമായ ഏറ്റവും കുറവ് മർദ്ദം ?

ASTP

Bക്രിട്ടിക്കൽ പ്രഷർ

Cഫ്ലാഷ് പോയിന്റ്

Dതിളനില

Answer:

B. ക്രിട്ടിക്കൽ പ്രഷർ


Related Questions:

കത്തിയാൽ ചാരമോ കരിയോ അവശേഷിക്കുന്ന തരത്തിലുള്ള ഖരവസ്തുക്കളിൽ ഉണ്ടാകുന്ന തീ പിടിത്തം ?
ജ്വലന സ്വഭാവമുള്ള ദ്രാവകങ്ങളിൽ ഉണ്ടാകുന്ന തീ പിടിത്തമാണ് ?
വിശിഷ്ട തപാധാരിത ഏറ്റവും കൂടുതലുള്ള വസ്തു ഏതാണ് ?
A B C ടൈപ്പ് ഡ്രൈ കെമിക്കൽ പൗഡറുകളിലെ മുഖ്യ ഘടകം ഏതാണ് ?
ചാക്ക് , കമ്പളി ഷീറ്റ് , മണൽ തുടങ്ങിയവകൊണ്ട് ആവരണമുണ്ടാക്കി തീ കെടുത്തുന്നത് ഏത് അഗ്നിശമന മാർഗ്ഗമാണ് ?