App Logo

No.1 PSC Learning App

1M+ Downloads
കത്തിയാൽ ചാരമോ കരിയോ അവശേഷിക്കുന്ന തരത്തിലുള്ള ഖരവസ്തുക്കളിൽ ഉണ്ടാകുന്ന തീ പിടിത്തം ?

Aക്ലാസ് A

Bക്ലാസ് B

Cക്ലാസ് C

Dക്ലാസ് X

Answer:

A. ക്ലാസ് A


Related Questions:

അഗ്നിയിൽ നിന്നും ഇന്ധനത്തെ നീക്കം ചെയ്ത് തീ കെടുത്തുന്ന രീതി ഏതാണ് ?
ജ്വലന സ്വഭാവമുള്ള ദ്രാവകങ്ങളിൽ ഉണ്ടാകുന്ന തീ പിടിത്തമാണ് ?
ഒരു വസ്‌തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി ഉയർത്തുന്നതിനാവശ്യമായ താപത്തിന്റെ അളവാണ് ?
Multi purpose dry chemical powder എന്ന് പറയപ്പെടുന്നത് ?
ഇന്ധന ബാഷ്പവും വായുവും കൂടിക്കലർന്ന മിശ്രിതം ഗോളാകൃതിയിൽ ഒന്നിച്ച് കത്തുന്നതിനെ _____എന്ന് പറയുന്നു .