വാതക പമ്പ് (Air Pump) കണ്ടെത്തിയത് ആരാണ്?Aഓട്ടോവാൻ ഗെറിക്ക്Bജോൺ ഡാൾട്ടൻCവില്യം റോണ്ട്ജൻDഐസക് ന്യൂട്ടൺAnswer: A. ഓട്ടോവാൻ ഗെറിക്ക് Read Explanation: അന്തരീക്ഷ മർദത്തിന്റെ അസ്തിത്വം തെളിയിച്ചത്, ഓട്ടോവാൻ ഗെറിക്ക് ആണ്. വാതക പമ്പ് (Air pump) കണ്ടെത്തിയത്, ഓട്ടോവാൻ ഗെറിക്കാണ്. Read more in App