App Logo

No.1 PSC Learning App

1M+ Downloads
വായനാ പരിശീലനത്തിനായി, വൈഗോട്സ്കിയുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ ആവിഷ്കരിച്ച രീതി ഏതാണ് ?

Aആശയദാന മാതൃക (Concept attainment model)

Bപ്രക്രിയധ്യാപനം (Process teaching)

Cപ്രതിക്രിയാധ്യാപനം (Reciprocal teaching)

Dസ്കിമ്മിംഗ് (skimming )

Answer:

C. പ്രതിക്രിയാധ്യാപനം (Reciprocal teaching)

Read Explanation:

  • വൈഗോഡ്കിയുടെ സിദ്ധാന്തങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് വികസിപ്പിച്ചെടുത്ത വിദ്യാർത്ഥികൾക്കുളള വായനാ പരിശീലന രീതി അറിയപ്പെടുന്നത് - പ്രതിക്രിയാധ്യാപനം ( Reciprocal Teaching ) 
  • പഠനവേളയിൽ വിദഗ്ദനായ വ്യക്തിയുടെ സഹായം കുട്ടിയുടെ പഠനനില ഉയർത്തുമെന്ന ആശയം മുന്നോട്ടു വെച്ചത് - വൈഗോട്സ്കി  
  • വൈഗോട്സ്കിയുടെ പ്രധാന ആശയങ്ങൾ
    1. പഠനത്തില് സാമൂഹിക സാംസ്കാരിക തലത്തിനും പ്രാധാന്യം 
    2. സഹവർത്തിതപഠനം 
    3. മുതിർന്ന പഠനപങ്കാളി 
    4. സംവാദാത്മക പഠനം 
    5. കൈത്താങ്ങ് നൽകൽ 
    6. പ്രതിക്രിയാപഠനം 
    7. വികസനത്തിന്റെ സമീപസ്ഥ മണ്ഡലം

Related Questions:

Which of the following is NOT a maxim of teaching?
Which of the following is NOT typically considered a major problem faced by adolescents?
In adolescence, the desire to experiment with new behaviors is often linked to:
Zone of proximal development is the contribution of:
What is a key criticism of Kohlberg’s theory?